kob-kuriachan-kuravilanga

കുറവിലങ്ങാട്: പുന്നക്കുഴിയിൽ കുര്യാച്ചൻ (90) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ: പരേതയായ റോസമ്മ ഓണചാന്തംകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ജോണി, സിബി, ജോഷി, തെയ്യാമ്മ, എത്സി, പൊന്നമ്മ.

മരുമക്കൾ: സിസിലി തെരുവത്ത് (കുറിച്ചിത്താനം), ജോയി മേൽവെട്ടം (മോനിപ്പള്ളി), ദേവസ്യാച്ചൻ പാറേക്കുന്നേൽ (നസ്രത്ത്ഹിൽ), ജോണി വടയാപറമ്പിൽ (നസ്രത്ത്ഹിൽ), റീത്താമ്മ തെക്കേതളികപ്പുറത്ത് (കൂടല്ലൂർ), തങ്കമ്മ മതിലകത്ത് (തവളക്കുഴി), അഞ്ചു ആവിയിൽ (കാട്ടാമ്പാക്ക്).