kob-v-a-augusty-63-

രാമപുരം: കിഴതിരി വലിയകണ്ടത്തിൽ(പൈക്കാട്ട്) വി.എ. ആഗസ്തി (63) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് നീറന്താനം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: പ്രിൻസി മലങ്കര നക്കോലംപാട്ട് കുടുംബാംഗമാണ്. മകൻ: ആൽബിൻ.