രാമപുരം: വെള്ളിലാപ്പിള്ളി വള്ളോംകുന്നേൽ (കുരുമറ്റം ജംഗ്ഷൻ) എം.എസ്. വാസു(67) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ മുല്ലമറ്റം പൂവത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: ദീപ, ഷീബ, ഷിബു. മരുമക്കൾ:ശശികുമാർ, ധീരജ്, നിഷ.