രാമപുരം: തടത്തിൽ പരേതനായ ആഗസ്തിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് 10.30 ന് രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. പരേത കടുത്തുരുത്തി കണിവേലി കുടുംബാംഗമാണ്. മക്കൾ ബനഡിക്ട്, ജോയി, തങ്കച്ചൻ, തോമസ്, പരേതനായ ചാക്കോ. മരുമക്കൾ ഏലിയാമ്മ, ത്രേസ്യാമ്മ, പെണ്ണമ്മ, ലൈസമ്മ, ജെയ്‌മോൾ.