kob-ponkunnam-thankamma-

പൊൻകുന്നം: നരിയനാനി കാണക്കാലിൽ പരേതനായ നാണു ആചാര്യയുടെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്ക്കാരം ഇന്ന് 10ന് കാഞ്ഞിരപ്പള്ളി വില്ലണി മിച്ചഭൂമിക്ക് സമീപം മകൻ ഷാജിയുടെ വസതിയിൽ. മറ്റുമക്കൾ: അമ്മിണി, സുശീല, കൃഷ്ണൻക്കുട്ടി, ഷോണൻ, രാജൻ. മരുമക്കൾ: രാമകൃഷ്ണൻ, നാരായണൻകുട്ടി, രമ, രാജമ്മ, ഉഷ, ബിന്ദു.