ന്യൂയോർക്ക്: മാക്കീൽ ജയിംസ് (ചാക്കോച്ചൻ, 72) ന്യൂയോർക്കിൽ നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച 10 ന് ന്യൂയോർക്കിൽ. ഭാര്യ: ഗ്രേസി മാക്കീൽ കുടുംബാംഗാഗമാണ്. മക്കൾ: ജിൻസി, ജയ്മി, ജയ്നി, ജസ്റ്റിൻ. മരുമക്കൾ: തഗീഷ്, ജോമോൻ.