വല്യാട്: പരേതനായ മുട്ടേൽ കരുണാകരന്റെ ഭാര്യ മാധവി (87) നിര്യാതയായി. മക്കൾ: ജമീല, ശോഭന, പരേതനായ സജീവ്. മരുമക്കൾ: ശങ്കരൻകുട്ടി, ഹരിദാസ്, സൗദാമിനി. സംസ്ക്കാരം ഇന്ന് 3 ന് എസ്. എൻ. ഡി. പി. യോഗം വല്യാട് ശാഖ ശ്മശാനത്തിൽ.