തിരുവഞ്ചൂർ: പറമ്പുകര പെരുമ്പലത്ത് പരേതനായ പി. എം. മാണിയുടെ ഭാര്യ ഏലിയാമ്മ മാണി (95) നിര്യാതയായി. വെള്ളൂർ ചെറുമാലിൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, ജോയി, മാണി, സ്കറിയ, ശാന്തമ്മ, രാജു. മരുമക്കൾ: പരേതനായ എബ്രാഹം, അമ്മിണി, കുഞ്ഞുമോൾ, സണ്ണി, കുഞ്ഞമ്മ. സംസ്ക്കാരം ഇന്ന് 2 ന് തിരുവഞ്ചൂർ സെന്റ് പീറ്റർ ആൻഡ് പോൾ മലങ്കര കത്തോലിക്ക പള്ളിയിൽ.