kob-sr-judith-79-

കടപ്പൂര്: പൂതപ്പാട്ടിൽ പരേതരായ ലൂക്കാ ഏലിയാമ്മ ദമ്പതികളുടെ മകൾ സിസ്റ്റർ ജൂഡിത്ത് (മറിയകുട്ടി, 79) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ ചിന്നമ്മ, പരേതനായ പി. സി. ജോസഫ്, ആലീസ്. സംസ്ക്കാരം ഇന്ന് 12 ന് മദ്രാസ് സെന്റ് തൊമ്മൻ മൗണ്ട് പള്ളിയിൽ.