ളാക്കാട്ടൂർ: പൂഞ്ഞാനിയിൽ പി. കെ.വിജയൻ (58) നിര്യാതനായി. ഭാര്യ: ഓമന വിജയൻ മറ്റക്കര വലയകലുങ്കൽ കുടുംബാംഗമാണ്. മക്കൾ: അജേഷ്, അനീഷ്. മരുമക്കൾ: ആര്യ, സുനിത, സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.