kob-vanajakshi

എഴുമാന്തുരുത്ത്: നാടൻതുരുത്ത് പരേതനായ പത്മനാഭന്റെ ഭാര്യ വനജാക്ഷി (80) നിര്യാതയായി. മക്കൾ: സരള, പൊന്നപ്പൻ. മരുമക്കൾ: രാജു, സരസമ്മ. സംസ്ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.