തൃക്കൊടിത്താനം: ചക്രാത്തികുന്ന് വെട്ടുകുഴിയിൽ വി. സി. ജോസഫ് (75) നിര്യാതനായി. മക്കൾ: സിനി, സിജൻ, സിമി. മരുമക്കൾ: സ്കറിയ,പയസ് മോഹൻ. സംസ്ക്കാരം ഇന്ന് 2.30 ന് തൃക്കൊടിത്താനം സെന്റ സേവ്യർ ഫൊറോന പള്ളിയിൽ.