മോനിപ്പള്ളി: മാനാട്ടുംപാറയിൽ പി. ജി. ബാലകൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: കെ. വി. രാധാമണിയമ്മ തോട്ടകം കുറുച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ജയകൃഷ്ണൻ, ഹരികൃഷ്ണൻ. മരുമകൾ: ലക്ഷ്മി. സംസ്ക്കാരം നാളെ 3 ന് വീട്ടുവളപ്പിൽ.