kob-shamsudheen-jpg

ചങ്ങനാശേരി: ഇടിച്ചാണ്ടിപറമ്പിൽ (പത്തനംതിട്ട തെക്കേ വീട്ടിൽ) പരേതനായ മൈതീൻ റാവുത്തറുടെ മകൻ എം.ഷംസുദ്ദീൻ (റിട്ട.ഹെഡ്മാസ്റ്റർ, 76) നിര്യാതനായി. കബറടക്കം ഇന്ന് 11.30ന് പുതൂർപ്പള്ളി ഖബർസ്ഥാനിൽ. ഭാര്യ: ഹാഫിലത്ത് ബീഗം (കുഞ്ഞുമോൾ) ഇടിച്ചാണ്ടിപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ഫാഷിദ് (മസ്‌ക്കറ്റ്), ഫാഷില. മരുമക്കൾ: ഹനീഷ് (കസ്തൂരിപ്പറമ്പിൽ). ഷീന.