ഉപ്പുതോട്: പുളിമൂട്ടിൽ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി തോമസ് (85) നിര്യാതയായി. ഈന്തുംപള്ളി വെട്ടിക്കൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് 9.30ന് ഉപ്പുതോട് സെന്റ്‌ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.
മക്കൾ: സിസ്റ്റർ ആർഫി (എഫ്.സി.സി.), ആലീസ്, ഷാന്റി, സോണി. മരുമക്കൾ: ജെയിംസ് (വെള്ളയാംകുടി), സിബി (പെരുംതൊട്ടി), ആൻസി.