സൗത്ത് പാമ്പാടി കാരാണിയിൽ കെ. എൻ. ചെല്ലപ്പപണിക്കർ (79) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി കൊടുങ്ങൂർ വട്ടമല കുടുംബാഗമാണ്. മക്കൾ: ശ്രീജ, അജികുമാർ (ഇരുവരും ഓക്‌സിജൻ കോട്ടയം) മരുമക്കൾ: രാധാകൃഷ്ണക്കുറുപ്പ് (കിടങ്ങൂർ),വിനീത (ഗിരിദീപം സ്‌കൂൾ അദ്ധ്യാപിക).