kob-kuttiyamma-jpg

അളനാട്: കല്ലടത്ത് പരേതനായ നാരായണന്റെ ഭാര്യ കുട്ടിയമ്മ (76) നിര്യാതയായി. മക്കൾ: സന്തോഷ്, ബീന, മിനി, ബിജു. സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.