കോട്ടയം: എൻ.സി.പി സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ എൻ.സി.പി ജില്ലാ കമ്മിറ്റി അനുശോചനവും ജില്ലാ കമ്മിറ്റി ഓഫീസിൽ ഫോട്ടോ അനാച്ഛാദനവും നടത്തി.