പാത്താമുട്ടം : സെന്റ് മേരീസ് ഓർത്തഡോക്‌സ് ചാപ്പലിന്റെ ആഭിമുഖ്യത്തിലുള്ള പ്രാർത്ഥനാ സംഗമം ഇന്ന് വൈകിട്ട് ആറിന് പാടാച്ചിറ ബിനു ഫിലിപ്പ് ചെറിയാന്റെ വസതിയിൽ ചേരും. വികാരി ഫാ.ജിനോ എം.വർഗീസ് അദ്ധ്യക്ഷത വഹിക്കും.