കോട്ടയം : ടി.ബി റോഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന വ്യാപാരമേളയുടെ കൂപ്പൺ വിതരണം 9 വരെ നീട്ടി വച്ചതായി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അറിയിച്ചു.