കോട്ടയം : ചെങ്ങളം - ഏനാദി റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. മെഡിക്കൽ കോളേജ് ഭാഗത്തേയ്‌ക്ക് പോകേണ്ട വാഹനങ്ങൾ ചാലുകുന്ന് വഴി പോകണം.