ചങ്ങനാശേരി : ഡിസംബർ മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും ഇന്ന് വരെ നീട്ടിയതായി റേഷൻ ഡീലേഴ്സ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ അറിയിച്ചു.