kob-shoshamma

മീനടം: കക്കുഴിയിൽ കുടുംബാംഗം ഇലവുക്കടുപ്പിലായ ശ്രായിക്കാട്ട് പരേതനായ എസ്.യു മാത്യൂവിന്റെ ഭാര്യ ശോശാമ്മ (85) നിര്യാതയായി. സംസ്ക്കാരം നാളെ 10ന് മീനടം സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. കങ്ങഴ പാടത്തുമാപ്പിള തെക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: ഏലിസബത്ത്, ശാന്തമ്മ (ഇരുവരും യു.എസ്.എ), റെജി മാത്യു (അബുദാബി), സുജ റെജി. മരുമക്കൾ: തിരുവല്ല തോട്ടത്തിൽ പരേതനായ റോണി, പുതുപ്പള്ളി വന്നല വി.പി. പോത്തൻ (യു.എസ്.എ), നിരണം തറയിൽ ഷീനാ(അബുദാബി), പനയമ്പാല പുന്നശേരി റെജി കുര്യാക്കോസ് (പുന്നശേരിൽ ഹോളോബ്രിക്‌സ്, ആനിക്കാട്).