കൽക്കൂന്തൽ: തടത്തിൽ തങ്കമ്മ ഗോപാലപിള്ളയുടെ മകൻ ടി. ജി. അനീഷ് (38) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ധന്യ. മക്കൾ: ഉദയ, ഉത്തര, ഉദിത്ത്.