മണിമല പൂവക്കുളത്ത് പി.കെ പൗലോസ് (കുട്ടച്ചായൻ, 88 ) നിര്യാതനായി . സംസ്ക്കാരം ഇന്ന് 10 ന് മണിമല ഹോളിമെയ്‌ജൈ ഫൊറോനാ പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: ജയിംസ്, അപ്പച്ചൻ, ജോമോൻ, ബിന്ദു. മരുമക്കൾ: ആലീസ് , ആൻസി, എൽസി, റെജി.