പാലാ: സെന്റ് തോമസ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലേയ്ക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി, നെറ്റ് യോഗ്യതകൾ ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോടെ 15ന് മുമ്പായി അപേക്ഷകൾ കോളേജ് ഓഫീസിൽ സമർപ്പിക്കണം. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടറാഫീസിൽ പേര് രജിസ്റ്റർ ചെയ്യണം.