kob-thankamma-sukumaran-8

തുരുത്തി: പറേച്ചിറ പരേതനായ പി. കെ. സുകുമാരന്റെ ഭാര്യ തങ്കമ്മ സുകുമാരൻ (88) നിര്യാതയായി. കുറിച്ചി കുന്നുപുറം മുട്ടത്തുകടവ് കുടുംബാംഗമാണ്. മക്കൾ: സുലോചന, ശോഭന, ഷാജി, പ്രമീള, പ്രജീത, ബൈജു. മരുമക്കൾ: പുരുഷോത്തമൻ, പരേതനായ കോമളൻ (പള്ളം), ഗീത, മോഹനൻ (മനയ്ക്കചിറ),പുരുഷോത്തമൻ, സോളി. സംസ്ക്കാരം ഇന്ന് 2 ന് തുരുത്തി എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.