പുഞ്ചവയൽ: മുരിക്കുംവയൽ കപ്ലിയിൽ കെ. ആർ ഭാസ്ക്കരൻ (83, മുൻ അസിസ്റ്റന്റ് സെക്രട്ടറി, റബർ ബോർഡ്, കോട്ടയം) നിര്യാതനായി. മക്കൾ: രാജീവ്, റജി. മരുമക്കൾ : മഞ്ചു, സ്മിത. സംസ്ക്കാരം നടത്തി.