ചങ്ങനാശേരി: പെരുന്ന കൃഷ്ണാലയത്തിൽ പി.വാസു (84) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: ശോഭന, സുധ, രഘു, ഗീത. മരുമക്കൾ: രാജൻ, രാജു സേതുലക്ഷ്മി, ബിജു.