വൈക്കം: മഴുവൻചേരിൽ സി.ബാലകൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: ശ്രീഗിരിജ. മകൻ: അരുൺ കുമാർ. മരുമകൾ: രശ്മി. സംസ്ക്കാരം ഇന്ന് ഒന്നിന്.