kob-chacko-joseph

കല്ലറ: ചൂരവേലിൽ ചാക്കോ ജോസഫ് (96) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ നീണ്ടൂർ തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ആനിയമ്മ, മേരി. മരുമക്കൾ: സണ്ണി (മറ്റത്തികുന്നേൽ, കല്ലറ), ടി. കെ. ജോസഫ് (പാറയിൽ, വള്ളംകുളം). സംസ്ക്കാരം നാളെ 2 ന് കല്ലറ പഴയ പള്ളിയിൽ.