പൊൻകുന്നം: ഹോളി ഫാമിലി ഫൊറോന പള്ളിയുടെ ഇരുപതാംമൈൽ കുരിശുപള്ളിയിൽ ഉണ്ണിമിശിഹായുടെ തിരുനാൾ ഇന്ന് നടക്കും. വൈകീട്ട് 5.30ന് ആഘോഷമായ തിരുനാൾ കുർബാന, ഏഴിന് നേർച്ചവിളമ്പ്, 7.30ന് ഗാനമേള.