ഇളങ്ങുളം: രണ്ടാംമൈൽ രാജിഭവനിൽ ശശിധരന്റെ ഭാര്യ സുമതി (64) നിര്യാതയായി. ഇളങ്ങുളം മുരിക്കനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: റാണി (ഏറ്റുമാനൂർ), സനീഷ് (തെക്കേമല). സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.