kob-t-d-thoms-01-01-2020

ചങ്ങനാശ്ശേരി: വടക്കേക്കര തോപ്പിൽ ടി. ഡി. തോമസ് (തോമസുകുട്ടി, 66) നിര്യാതനായി. ഭാര്യ: എൽസമ്മ കുരിശുംമൂട് മണലിൽ കുടുംബാംഗമാണ്. മക്കൾ: സന്ധ്യ, റോജൻ (ദുബായ്). മരുമക്കൾ: ടോണി കുര്യൻ, ഷാന്റി ഷാജി. സംസ്ക്കാരം നാളെ 10.30 ന് വടക്കേക്കര സെന്റ് മേരീസ് പള്ളിയിൽ.