kob-valavoor-chellappan-6

വലവൂർ: ആലയ്ക്കൽ ചെല്ലപ്പൻ (62) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഒന്നിന് പാലാ മുനിസിപ്പൽ പൊതുശ്മശാനത്തിൽ. ഭാര്യ: രാധാമണി. മക്കൾ: ശ്രീദേവി, ശ്രീകമാർ, ശ്രീജിത്ത്. മരുമകൻ: സോജൻ കുടുക്കകന്നേൽ പാദുവ.