ശാന്തിഗ്രാം: പറമ്പിൽ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ ( 88) നിര്യാതയായി. സംസ്ക്കാരം ഇന്ന് 3 ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. കൊഴുവാനാൽ മൂങ്ങത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: രമണി (റിട്ട.ഹൗസിംഗബോഡ് ഉദ്യോഗസ്ഥ തിരുവനന്തപുരം), സതിഷ് (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ കോരുത്തോട്), തെയ്യാമ്മ (പോസ്റ്റ് മാസ്റ്റർ ഇടിഞ്ഞമല), രാജീവ (ഇടിഞ്ഞമല), ജോതി ( താലൂക്ക് ഓഫിസ് നെടുംകണ്ടം) ,റ്റോമി (നാങ്കുതൊട്ടി),സുരേഷ് (അസി. സബ് ഇൻസ്‌പെക്ടർ ഇടുക്കി), ഗിരിഷ്. മരുമക്കൾ: വിൽഫ്രഡ് ( റിട്ട.സബ് രജിട്രാർ ശാസ്തമംഗലം), ഡെയ്‌സമ്മ, വാവച്ചൻ (ഇ ടിഞ്ഞമല), സാലി, സോമൻ(ചേറ്റുകുഴി), ഷൈനി (നാങ്കുതൊട്ടി) ഗീതമ്മ, ജെസിന്ത.