കുടമാളൂർ: ദീപം (വെച്ചൂമഠം) വീട്ടിൽ പരേതനായ ബാലസുബ്രഹ്മണ്യത്തിന്റെ ഭാര്യ പുഷ്പലത (61, റിട്ട. വനം വകുപ്പ്, കോട്ടയം) നിര്യാതയായി. മക്കൾ: ദീപു ബാലസുബ്രഹ്മണ്യം, ദിനു ബാലസുബ്രഹ്മണ്യം. മരുമക്കൾ: രശ്മി ദിനു. സംസ്ക്കാരം നടത്തി. സഞ്ചയനം 8 ന് 11 ന്.