kob-joseph-thoms-01-01-20

ചങ്ങനാശ്ശേരി: ചെറുകരകുന്ന് പടനിലം ജോസഫ് തോമസ് (അപ്പച്ചായി, 76) നിര്യാതനായി. ഭാര്യ: മറിയാമ്മ ചേർത്തല ചെത്തിക്കാട് കുടുംബാംഗമാണ്. മക്കൾ: ബിജു, ബിൻസി, ബീന. മരുമകൻ: പി. ബി ബിജുമോൻ. സംസ്ക്കാരം ഇന്ന് 1.30 ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രപ്പോലിത്തൻ പള്ളിയിൽ.