കുടമാളൂർ: പുല്ലാനപ്പള്ളിൽ പരേതനായ അഡ്വ. എ. പി. നായരുടെ ഭാര്യ കെ. സരസ്വതിയമ്മ (85) നിര്യാതയായി. മക്കൾ: പി. രാജു, ബിന്ദു മഹേഷ്. മരുമകൻ: കെ. മഹേഷ് കുമാർ, (ഡിവൈ. എസ്. പി. വിജിലൻസ് എറാണാകുളം). സംസ്ക്കാരം ഇന്ന് 11 വീട്ടുവളപ്പിൽ.