ബാങ്ക് പെൻഷൻകാരോടുള്ള കേന്ദ്ര സർക്കാർ - ഐ ബി എ അവഗണനയ്‌ക്കെതിരെ എ.കെ.ബി.ആർ.എഫ് സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച കൂട്ടധർണ എസ്.ബി.ഐ പെൻഷനേഴ്‌സ് അസോസിയേഷൻ കേരള പ്രസിഡന്റ് കെ.രാജീവൻ ഉദ്‌ഘാടനം ചെയ്യുന്നു. പി.ബി.തോമസ്, എ.ജയകുമാർ, ആർ.ചന്ദ്രസേനൻ, ആർ.ഗിരീഷ് കുമാർ തുടങ്ങിയവർ സമീപം.