helmet-safty
പല തല'മുറ'കൾ... ഇരുചക്ര വാഹനത്തിന്റെ പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിര്ബന്ധമാക്കിയതോടെ കോട്ടയം നഗരത്തിൽ നിന്നുള്ള ചില ദൃശ്യങ്ങൾ. (1) കുഞ്ഞുൾപ്പെടെ ഹെൽമറ്റ് ധരിച്ച് പോകുന്ന കുടുംബം. (2) ഉറങ്ങിയിരിക്കുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെ ഹെൽമറ്റ് ധരിക്കാതെ പോകുന്ന കുടുംബം. (3) പിൻസീറ്റിലിരിക്കുന്നവരുടെ കയ്യിൽ ഹെൽമറ്റ് ഉണ്ടായിട്ടും തലയിൽ വെക്കാതെ പോകുന്നു. തുടക്കത്തിൽ ഭാഗീകമായി മാത്രമാണ് ഹെൽമറ്റ് ഉപയോഗം സാധ്യമായത്