ബോധസത്യത്തെ മറച്ച് വെളിയിൽ ജഡമായ ശബ്ദത്തെ അന്വേഷിച്ചലയുന്ന ചെവിക്ക് ഒരു ക്ളേശവുമില്ല. എന്നാൽ ആ ചെവിയെ പിന്തുടരുന്ന ഈ ഭക്തൻ വല്ലാതെ വിഷമിക്കുന്നു. ആ വിഷമം തീർത്തു തരിക