പത്താം ക്ലാസ്/പ്ലസ് ടു യോഗ്യതയുള്ളവർക്ക് മുതൽ അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ ഒരുങ്ങുകയാണ് ഖത്തറിലെ ഗവൺമെന്റ് സ്ഥാപനങ്ങളും അർദ്ധ-ഗവൺമെന്റ് സ്ഥാപനങ്ങളും. ഖത്തർ ഡ്യൂട്ടി ഫ്രീ, ഖത്തർ എയർവേസ്, ഖത്തർ ഏവിയേഷൻ സർവീസ്, ഖത്തർ എയർക്രാഫ്റ്റ് കാറ്ററിംഗ് കമ്പനി, ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടി, ഖത്തർ കെമിക്കൽസ് ആൻഡ് പെട്രോ കെമിക്കൽ മാർക്കറ്റിംഗ്,ഖത്തർ സ്റ്റീൽ, റാസ് ഗ്യാസ് കമ്പനി ലിമിറ്റഡ് , ഖത്തർറെയിൽ തുടങ്ങി മുപ്പതോളം കമ്പനികളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.
ഖത്തർ എയർവേസ് (www.qatarairways.com) : അഡ്മിനിസ്ട്രേഷൻ ഓഫീസർ, ട്രെയിനിംഗ് സൂപ്പർവൈസർ, കോർപ്പറേറ്റ് സർവീസ് കോഡിനേറ്റർ, മെയിന്റനൻസ് ട്രെയിനിംഗ് സൂപ്പർവൈസർ, സീനിയർ മാനേജർ, സീനിയർ സെക്യൂരിറ്റി ഏജന്റ്. ഖത്തർ പെട്രോളിയം (qp.com.qa ): അഡ്മിൻ അസിസ്റ്റന്റ്, ഡെവലപ്മെന്റ് സൂപ്പർവൈസർ, ബഡ്ജറ്റ് അനലിസ്റ്റ്, ഓപ്പറേറ്റർ, അസിസ്റ്റന്റ് ബയർ.ഖത്തർ ഏവിയേഷൻ സർവീസ് (www.qataraviation.com ) : കാർഗോ ട്രാൻസ്പോർട്ട് ഡ്രൈവർ, ഫിനാൻസ് അസിസ്റ്റന്റ്, ഫിനാൻസ് അസോസിയേറ്റ്, ബോഡി ഷോപ്പ് ടെക്നീഷ്യൻ, ലോഡ് കൺട്രോൾ മാനേജർ, ഗ്രാഫിക് ഡിസൈൻ ഓഫീസർ. ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടി: (www.km.com.qa › Careers › Pages) : ഷിഫ്റ്റ് എൻജിനീയർ, അസിസ്റ്റന്റ് ബയർ, ഇൻസ്ട്രുമെന്റ് ഫോർമാൻ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, പമ്പ് ഓപ്പറേറ്റർ. വിശദവിവരങ്ങൾക്ക്: /jobhikes.com
ഫിലിഫ്സ് കമ്പനി
കാനഡയിലെ ഫിലിപ്സ് കമ്പനിയിൽ നിരവധി ഒഴിവുകൾ. ഇമേജ് ഗൈഡെഡ് തെറാപ്പി, ക്ളിനിക്കൽ സ്പെഷ്യലിസ്റ്റ്, റീജണൽ ഡെവലപ്മെന്റ് മാനേജർ, ഫീൽഡ് സർവീസ് എംപ്ളോയീസ്, ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, ജൂനിയർ സോഫ്റ്റ്വെയർ എൻജിനിയർ, കസ്റ്റമർ ലോയൽട്ടി റെപ്രസെന്റേറ്റീവ്, സെയിൽസ് ആൻഡ് സർവീസ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, സർവീസ് ഓൺസൈറ്റ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: jobs.philips.com/canada-. വിശദവിവരങ്ങൾക്ക്: /jobatcanada.com
ബാസ്ക്കിൻ റോബിൻസ്
യു.എ.ഇയിലെ ബാസ്ക്കിൻ റോബിൻസ് (ഐസ്ക്രീം) കമ്പനിയിൽ വിവിധ തസ്തകകളിൽ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നടക്കുന്നു. സൂപ്പർവൈസർ, ടീം ലീഡർ, മാനേജർ, ഡെവലപ്പർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: http://www.baskinrobbinsmea.com/en/. വിലാസം: P. O. Box 10759215/18 Street, Umm RamoolRashidiya Industrial Area.Dubai, UAE.വിശദവിവരങ്ങൾക്ക്: jobhikes.com
കെ.എം ഹൈപ്പർമാർക്കറ്റ്
യുഎഇയിലെ കെഎം ഹൈപ്പർമാർക്കറ്റ് അക്കൗണ്ട്സ് അസിസ്റ്റന്റ്,ഡാറ്റ എൻട്രി, റിസിംഗ് ചെക്കേഴ്സ്, കാഷ്യർ,കസ്റ്രമർ സർവീസ് അസിസ്റ്റന്റ്, സെയിൽസ് എക്സിക്യൂട്ടീവ് തസ്തികകളിൽ ഒഴിവ്. hr@kmt-group.com. എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കാം. കമ്പനിവെബ്സൈറ്റ്:
www.kmt-group.com. വിശദവിവരങ്ങൾക്ക്: jobhikes.com.
ദുബായ് കസ്റ്റംസിൽ
ദുബായ് കസ്റ്റംസിൽ നിരവധി ഒഴിവുകൾ. സീനിയർ ഇൻസ്പെക്ടർ, സീനിയർ ഓഫീസർ-ഇൻസ്പെക്ഷൻ, സീനിയർ ഓഫീസർ- റിസേർച്ച്, സീനിയർ ഓഫീസർ-ഫോളോഅപ്, ഇൻസ്പെക്ഷൻ ഓഫീസർ, സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ, ഇൻസ്പെക്ടർ, സീനിയർ മാനേജർ, ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്,പ്രോജക്ട് ലീഡ്, സീനിയർ ക്ളിയറൻസ് ക്ളാർക്ക്, അക്കൗണ്ടന്റ് ഓഡിറ്റർ, അഡ്മിനിസ്ട്രേറ്റർ, ഓഡിറ്റർ, കൊമേഴ്സ്യൽ അഫയേർസ് സീനിയർ ഓഫീസർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:
obs.dubaicareers.ae വിശദവിവരങ്ങൾക്ക്: gulfjobvacancy.com
ഡോൾഫിൻ എനർജി
ഖത്തറിലെ ഡോൾഫിൻ എനർജി ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ നിരവധി തൊഴിലവസരങ്ങൾ. പത്താം ക്ലാസ്,പ്ലസ് ടു,ഡിഗ്രിക്കാർക്ക് യോഗ്യതക്കനുസരിച്ചുള്ള ഒഴിവുകളുണ്ട്. കമ്പനി വെബ്സൈറ്റ്: www.careers.dolphinenergy.com.വിശദവിവരങ്ങൾക്ക്: jobhikes.com
എമിറേറ്റ്സ് ഗ്രൂപ്പ്
യു.എ.ഇയിലെ എമിറേറ്റ്സ് ഗ്രൂപ്പ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബിസിനസ് ഐടി അനലിസ്റ്റ്, ട്രാവൽ കൺസൾട്ടന്റ്, സീനിയർ മാനേജർ, സീനിയർ കാറ്ററിംഗ് ആൻഡ് കാംപ് അസിസ്റ്റന്റ്, സെയിൽസ് സപ്പോർട്ട് കൺട്രോൾ, സെയിൽസ് എക്സിക്യൂട്ടീവ്, ചീഫ് ആർക്കിടെക്ട്, ട്രെയിനിംഗ് കണ്ടന്റ് ഡിസൈൻ മാനേജർ, കാർഗോ ഗ്ളോബൽ ഓപ്പറേഷൻ സർവീസ് മാനേജർ, കാർഗോ ഓപ്പറേഷൻ ഏജന്റ്, സീനിയർ ബിസിനസ് അനലിസ്റ്റ്, ഇൻഫർമേഷൻ സിസ്റ്റം ഓഡിറ്റ് മാനേജർ, ഇന്റേണൽ ഓഡിറ്റ് മാനേജർ, പബ്ളിക് റിലേഷൻസ് ഓഫീസർ, ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, സേഫ്റ്രി അഡ്വൈസർ, ഫിനാൻസ് മാനേജർ, ഫിനാൻസ് കൺട്രോളർ, എമിറേറ്റ്സ് ക്യാബിൻ ക്രൂ, സെക്യൂരിറ്റി വാർഡൻ, കസ്റ്റമർ സർവീസ് പ്രൊഫഷണൽസ്, എക്വിപ്മെന്റ് ഓപ്പറേഷൻസ് ആൻഡ് ഡ്രൈവേഴ്സ്, മെയിന്റനൻസ് ടെക്നീഷ്യൻ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ് .കമ്പനിവെബ്സൈറ്റ്:https://www.emiratesgroupcareers.com വിശദവിവരങ്ങൾക്ക് : gulfjobvacancy.com
മില്ലേനിയം ഹോട്ടൽസ് ആൻഡ് റിസോർട്സ്
ദുബായിലെ മില്ലേനിയം ഹോട്ടൽസ് ആൻഡ് റിസോർട്സ് നിരവധി ഒഴിവുകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഡയറക്ടർ ഒഫ് സെയിൽ, സെയിൽസ് എക്സിക്യൂട്ടീവ്, ഈവന്റ്സ് സെയിൽസ് മാനേജർ, ബെൽ/ ലഗേജ് അറ്റന്റർ, ഫ്രന്റ് ഓഫീസ് ഡയറക്ടർ, ഫ്രന്റ് ഡെസ്ക് ഏജന്റ്,അസിസ്റ്റന്റ് റസ്റ്റോറന്റ് മാനേജർ, ഫുഡ് സെർവർ, എഫ് ആൻഡ് ബി സൂപ്പർവൈസർ, ഇലക്ട്രീഷ്യൻ, എച്ച ്വിഎസി ടെക്നീഷ്യൻ, പെയിന്റർ, സെയിൽ ഡയറക്ടർ, അസിസ്റ്റന്റ് റസ്റ്റോറന്റ് മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:/www.millenniumhotels.com. വിശദവിവരങ്ങൾക്ക്: /jobsindubaie.com.
വിപ്രോ ലിമിറ്റഡ്
കാനഡയിൽ വിപ്രോലിമിറ്റഡ് നിരവധി തസ്തികകളിൽ തൊഴിലാളികളെ നിയമിക്കുന്നു. മൈക്രോസർവീസ്, ബിസിനസ് കണ്ടിന്യൂറ്റി കൺസൾട്ടന്റ്, ഓപ്പൺഷിഫ്റ്റ് ഡെവലപ്പർ, ഡാറ്റ സയൻസ് കൺസൾട്ടന്റ്, പ്രിവിലേജ് പാസ് വേർഡ് മാനേജ്മെന്റ്, സൈബർ ആർക്ക് -ആർക്കിടെക്ട് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:careers.wipro.com. വിശദവിവരങ്ങൾക്ക്: /jobatcanada.com
വോഡഫോൺ
ജർമ്മനിയിലെ വോഡഫോൺ ഗ്രാഡ്വേറ്റ് റിക്രൂട്ടർ, ഇൻസൈഡ് സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് കോച്ച് തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: careers.vodafone.com വിശദവിവരങ്ങൾക്ക്: /jobatcanada.com
കാർണിവൽ ക്രൂയിസസ്
യു.എസിലെ കാർണിവൽ ക്രൂയിസസ് കമ്പനിയിൽ യൂത്ത് സ്റ്റാഫ്/കിഡ്സ്, യൂത്ത് സ്റ്റാഫ്/ടീൻസ്, യൂത്ത് സ്റ്റാഫ് / ക്യാരക്ടർ,യൂത്ത് ഡയറക്ടർ, അസിസ്റ്റന്റ് യൂത്ത് ഡയറക്ടർ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.carnivalentertainment.com/youth-staff#job-18. വിശദവിവരങ്ങൾക്ക്: jobhikes.com
ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിട്ടി
ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിട്ടി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ, സൂപ്പർവൈസർ, ഓപ്പറേറ്റർ, സീനിയർ അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം അനലിസ്റ്റ്, ഐടി പ്രോജക്ട് സൂപ്പർവൈസർ, സീനിയർ മാനേജർ, മാനേജർ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഇന്റർനാഷ്ണൽ പാർട്ടിസിപ്പൻസ്, മാർക്കറ്റിംഗ് ആൻഡ് ബ്രാൻഡ് മാനേജർ, പെർഫോമിംഗ് ആർട്സ് ഡയറക്ടർ, അസോസിയേറ്റ്, ടെക്നിക്കൽ ഇൻസ്പെക്ടർ, സീനിയർ ടെക്നീഷ്യൻ, ലേബറർ, സീനിയർ ട്രാഫിക് സിസ്റ്റം ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:/www.rta.aeവിശദവിവരങ്ങൾക്ക്:jobsatqatar.com