റാസ് അൽ ഖൈമ എയർപോർട്ടിൽ
റാസ് അൽ ഖൈമ എയർപോർട്ടിൽ പ്ലസ് ടു ക്കാർക്ക് തൊഴിൽ അവസരങ്ങൾ. റെസ്ക്യൂ, ഫയർഫൈറ്റിംഗ് സർവീസ്, സി.എൻ.എസ് മാനേജർ, സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് ഓപ്പറേറ്റർ എന്നിങ്ങനെയാണ് അവസരങ്ങൾ. കമ്പനിവെബ്സൈറ്റ്:www.rakairport.com. വിശദവിവരങ്ങൾക്ക് : omanjobvacancy.com
അഡ്നോക് ഡിസ്ട്രിബ്യൂഷൻ
യു.എ.ഇയിലെ അഡ്നോക് ഡിസ്ട്രിബ്യൂഷൻ എൻജിനിയറിംഗ് മാനേജർ, പ്രോജക്ട് മാനേജർ, സീനിയർ എൻജിനിയർ,
തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.adnocdistribution.aeവിശദവിവരങ്ങൾക്ക്:jobsatqatar.com
ഖത്തർ മ്യൂസിയത്തിൽ
ഖത്തർ മ്യൂസിയത്തിൽ നിരവധി ഒഴിവുകൾ. അക്കൗണ്ട്സ് പേയബിൾ അക്കൗണ്ടന്റ്, ആർട്ട് എഡ്യുക്കേറ്റർ, അസിസ്റ്റന്റ് കുറേറ്റർ ഒഫ് ലൈഫ് സയൻസ്, ഡെപ്യൂട്ടി ഡയറക്ടർ ഒഫ് ക്യുറെറ്രോറിയൽ അഫയേഴ്സ്, ഡെപ്യൂട്ടി ഡയറക്ടർ ഒഫ് ഓപ്പറേഷൻസ്, എക്സിബിഷൻ കോഡിനേറ്റർ, ആർക്കിയോളജിക്കൽ സ്പെഷ്യലിസ്റ്റ്, ഇന്റേണൽ ഓഡിറ്റർ തുടങ്ങിയ തസ്തികളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.qm.org.qa › ...വിശദവിവരങ്ങൾക്ക് : omanjobvacancy.com.
ഫ്ളൈ ദുബായ്
ഫ്ളൈ ദുബായ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി ആപ്ളിക്കേഷൻ ആർക്കിടെക്ട്, സീനിയർ ഓഫീസർ ഏവിയേഷൻ സെക്യൂരിറ്റി, സർട്ടിഫൈയിംഗ് എൻജിനീയർ, ഐടി പ്രൊജക്ട് കൺട്രോളർ, ഐടി ചേഞ്ച് മാനേജ്മെന്റ് ആൻഡ് ടോപ്പ് സീനിയർ ഓഫീസർ തസ്തികകളിലാണ് ഒഴിവ്. പ്ളസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: www.flydubai.com. വിശദവിവരങ്ങൾക്ക്: omanjobvacancy.com
ലുലു ഇന്റർനാഷണൽ ഗ്രൂപ്പിൽ
ദുബായിലെ ലുലു ഇന്റർനാഷണൽ ഗ്രൂപ്പിൽ വിവിധ തസ്തികകളിൽ ഒഴിവ്. ഐടി മാനേജർ, ബിസിനസ് ഓപ്പറേഷൻ മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ, ഫിനാൻഷ്യൽ അനലിസ്റ്ര്, സെയിൽസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.lulugroupinternational.com. വിശദവിവരങ്ങൾക്ക് : gulfjobvacancy.com
കനേഡിയൻ നാഷണൽ
റെയിൽവേ
കനേഡിയൻ നാഷണൽ റെയിൽവേയിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അനലിസ്റ്റ്, ആപ്ളിക്കേഷൻ കോൺഫിഗറേഷൻ ഡിസൈനർ, അസിസ്റ്റന്റ് ബ്രിഡ്ജ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് ട്രാക്ക് സൂപ്പർവൈസർ, അസിസ്റ്റന്റ് ട്രെയിൻമാസ്റ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്:www.cn.ca. വിശദവിവരങ്ങൾക്ക് : gulfjobvacancy.com
എമാർ പ്രോപ്പർട്ടീസിൽ
എമാർ പ്രോപ്പർട്ടീസിൽ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഗസ്റ്ര് സർവീസ് ഏജന്റ്, സീനിയർ ഹോസ്റ്റസ് , ഫ്രന്റ് ഓഫീസ് സൂപ്പർവൈസർ, ടെലഫോൺ ഓപ്പറേറ്രർ, സോസ് ഷെഫ് സ്പെഷ്യാലിറ്റി, പ്രൊജക്ട് ലീഡ്, സർവീസ് പ്ളസ് ഓപ്പറേറ്റർ, വെയിറ്റർ, സീനിയർ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : careers.emaar.com.
വിശദവിവരങ്ങൾക്ക്: jobs.dubaicareers.ae
അൽമറൈയിൽ
സൗദിയിലെ അൽമറൈയിൽ ഡോക്യുമെന്റേഷൻ സ്പെഷ്യലിസ്റ്റ്, ക്യുഎ ടെക്നീഷ്യൻ, ട്രേഡ് മാർക്കറ്റിംഗ് മാനേജർ, ഡിജിറ്റൽ യുഎക്സ് ഡെവലപ്പർ, ഹെഡ് ഒഫ് സസ്റ്റയിനബിലിറ്റി, പ്രോഡക്ട് ഗ്രൂപ്പ് മാനേജർ, ബ്രാൻഡ് മാനേജർ, ട്രേഡ് മാർക്കറ്റിംഗ് മാനേജർ, സീനിയർ സപ്പോർട്ട് അനലിസ്റ്റ്, സെക്യൂരിറ്റി അഡ്വൈസർ തസ്തികകളിൽ ഒഴിവ്.
കമ്പനിവെബ്സൈറ്റ്: www.almarai.com › Almarai › Corporate.വിശദവിവരങ്ങൾക്ക് : omanjobvacancy.com.
റവാബി ഹോൾഡിംഗ്
സൗദിയിലെ റവാബി ഹോൾഡിംഗ് കമ്പനിയിൽ നിരവധി ഒഴിവുകൾ. ഏര്യ സെയിൽസ് മാനേജർ, എച്ച്എസ്ഇ ഓഫീസർ, മെറ്റീരിയൽ റിസീവിംഗ് ഇൻസ്പെക്ടർ, സിവിൽ സൂപ്പർവൈസർ, മെക്കാനിക്കൽ ഇൻസ്പെക്ടർ, മാനേജർ, കൺസ്ട്രക്ഷൻ മാനേജർ, പ്രോജക്ട് മാനേജർ, സീനിയർ അക്കൗണ്ടന്റ്, ഇലക്ട്രീഷ്യൻ, എസ്റ്റിമേറ്ര് എൻജിനീയർ, ലോജിസ്റ്റിക് കോഡിനേറ്രർ, റിസപ്ഷനിസ്റ്റ്, ക്രൂവിംഗ് കോഡിനേറ്റർ, പോർട്ട് എൻജിനീയർ, സേഫ്റ്റി ഓഫീസർ ഇന്റേണൽ ഓഡിറ്റർ, എക്സിക്യൂട്ടീവ് സെക്രട്ടറി, ഡ്രൈവർ, റിസ്ക് അനലിസ്റ്റ്, എന്നിങ്ങനെ നൂറിലധികം ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്: www.rawabiholding.com. വിശദവിവരങ്ങൾക്ക് : gulfcareergroup.com
അൽ ഫൂട്ടൈം ടൊയോട്ട
യുഎഇയിലെ അൽ ഫൂട്ടൈം ടൊയോട്ട ഡ്രൈവർ, ഹെവി ഡ്രൈവർ, ഡ്രൈവർ കം അറ്റന്റർ, ലൈറ്റ് ഡ്യൂട്ടി ഡ്രൈവർ, കസ്റ്റമർ സർവീസ് അസിസ്റ്റന്റ്, ഓട്ടോ ടെക്നീഷ്യൻ, വേർഹൗസ് അസിസ്റ്റന്റ്, അലോക്കേറ്രർ തുടങ്ങിയ തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്:www.toyota.ae വിശദവിവരങ്ങൾക്ക്:jobsatqatar.com
അൽഫൂട്ടൈം
ദുബായ് ആസ്ഥാനമായുള്ള പ്രമുഖ വാഹന വിതരണ ശൃംഖലയായ അൽഫൂട്ടൈമിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം. യോഗ്യത : 10 ാം ക്ലാസ് / ഡിഗ്രി / എംബിഎ.പ്രൊക്യുർമെന്റ് എക്സിക്യൂട്ടീവ്, സെയിൽസ് ആൻഡ് സപ്ളൈ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, ഗൂഡ്സ് ,സേഫ്റ്റി ആൻഡ് മെയിന്റനൻസ് മാനേജർ, ഹോം ഡെലിവറി മാനേജർ, കസ്റ്റം ക്ളിയറൻസ് എക്സിക്യൂട്ടീവ്, കിച്ചൺ പ്രൊഡക്ഷൻ ഗ്രൂപ്പ് ലീഡർ, ഷോറൂം ടീം ലീഡർ, മാർക്കറ്റ് ടീം ലീഡർ, പ്രൊക്യുർമെന്റ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ .കമ്പനിവെബ്സൈറ്റ്: www.alfuttaim.comവിശദവിവരങ്ങൾക്ക്: omanjobvacancy.com
എയർ കാനഡ
നൂറിലധികം ഒഴിവുകളുമായി ഉദ്യോഗാർത്ഥികളെ കാത്തിരിക്കുകയാണ് എയർകാനഡ. കസ്റ്റമർ സെയിൽസ് ആൻഡ് സർവീസ് ഏജന്റ്സ്, ഐടി ടെക്നീഷ്യൻഷ ഐടി എൻജിനിയർ, വെബ് ഡെവലപ്പർ, ഡോക്യുമെന്റ് കൺട്രോളർ, അഡ്മിൻ അസിസ്റ്റന്റ്, എച്ച് ആർ അസിസ്റ്റന്റ്, എച്ച്എസ്ഇ ഓഫീസർ, വേസ്റ്റ് മാനേജ്മെന്റ് സൂപ്പർവൈസർ, ട്രാൻസ്പോർട്ട് കോഡിനേറ്റർ, ലോജിസ്റ്റിക്സ് കോഡിനേറ്റർ, സെയിൽസ് സപ്പോർട്ട് ഏജന്റ്, തുടങ്ങി നൂറോളം തസ്തികളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്: /www.aircanada.com › aco. വിശദവിവരങ്ങൾക്ക് : gulfcareergroup.com
ഷാർജ പോർട്സ് അതോറിട്ടി
ഷാർജ പോർട്സ് അതോറിട്ടി അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്, അക്കൗണ്ട്സ് ഡിപ്പാർട്ടുമെന്റ്, ഐടി, മാർക്കറ്റിംഗ് , മറൈൻ, പേഴ്സണൽ, പർച്ചേസിംഗ്, പ്ളാനിംഗ്, ട്രാഫിക്, സെക്യൂരിറ്റി വിഭാഗങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനി വെബ്സൈറ്റ്: www.sharjahports.ae.വിശദവിവരങ്ങൾക്ക്: /jobsindubaie.com.
ദോഹ പെട്രോളിയം കൺസ്ട്രക്ഷൻ
ദോഹ പെട്രോളിയം കൺസ്ട്രക്ഷനിൽ പ്ളാനിംഗ് ടെക്നീഷ്യൻ, ലബോറട്ടറി ടെക്നീഷ്യൻ പാനൽ ഓപ്പറേറ്റർ, ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.dopet.com.വിശദവിവരങ്ങൾക്ക്:jobsatqatar.com
ഖത്തർ പെട്രോളിയം
ഖത്തർ പെട്രോളിയം സീനിയർ ടെക്നീഷ്യർ,സേഫ്റ്റി ഓഫീസർ, ഓപ്പറേഷൻ സൂപ്പർവൈസർ , ഷിഫ്റ്റ് സൂപ്പർവൈസർ, ജനറൽ ഓപ്പറേറ്രർ, ദന്തൽ സ്പെഷ്യലിസ്റ്റ്, വയർലൈൻ സൂപ്പർവൈസർ, മോഡറേറ്റർ, സീനിയർ മറൈൻ സൂപ്പർവൈസർ, പെട്രോളിയം എൻജിനിയർ, ഡ്രില്ലിംഗ് സൂപ്പർവൈസർ, വെസ്സെൽസ് ഷെഡ്യൂളർ, അഡ്മിനിസ്ട്രേഷൻ സൂപ്പർവൈസർ, ഇലക്ട്രിക്കൽ എൻജിനീയർ, ഫയർ സേഫ്റ്റി ഇൻസ്ട്രക്ടർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: qp.com.qa വിശദവിവരങ്ങൾക്ക്:jobsatqatar.com
ബുർജ്ജ് അൽ അറബ്
ദുബായിലെ ബുർജ്ജ് അൽ അറബ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കോമിസ് , ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ്, വെയിറ്റർ, ടീം ലീഡർ, ബട്ട്ലർ, ഓർഡ ടേക്കർ, വെയിട്രസ്, കസ്റ്റമർ സെയിൽസ് അഡ്വൈസർ, ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്, ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് എക്സിക്യൂട്ടീവ്, റിസർവേഷൻ ഏജന്റ്, വെയിറ്റർ തസ്തികളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.jumeirah.com/Jumeirah/Burj_Al_Arab വിശദവിവരങ്ങൾക്ക് : jobsatqatar.com
ദുബായ് മാൾ
ദുബായ് മാളിൽ സീനിയർ സർവീസ് പ്ളസ് ഓപ്പറേറ്റർ, ഇൻകം ഓഡിറ്റ് ഓഫീസർ, ഡ്യൂട്ടി മാനേജർ, ഗസ്റ്റ് സർവീസ് ഏജന്റ്, ഫ്രന്റ് ഓഫീസ് സൂപ്പർവൈസർ, റസിഡൻഷ്യൽ ഫെസിലിറ്റീസ് എക്സിക്യൂട്ടീവ്, ഡാറ്റ എൻട്രി അസിസ്റ്റന്റ്, സീനിയർ വെയിറ്റർ, ഹോസ്പ്പിറ്റാലിറ്റി ഇന്റേൺ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. പത്താം ക്ലാസ്സ് മിനിമം യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: hedubaimall.com. വിശദവിവരങ്ങൾക്ക് : jobsindubaie.com