ബാല്യം കഴിഞ്ഞു യൗവനം ആരംഭിച്ചതു മുതൽ മലയുടെ മുകളിൽ നിന്നും കീഴ്ക്കാംതൂക്കായി താഴോട്ടു വീഴുന്ന ഒരു പാറയെന്ന പോലെ മനസ് കാമന്റെ ബാണപ്രഹരമേറ്റ് അല്ലയോ ഭഗവൻ അങ്ങയുടെ പാദവും മറന്നുപോയി.