t
പാലിയേറ്റീവ് നഴ്സുമാരെ പഞ്ചായത്ത് ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പാലിയേറ്റിവ് നേഴ്സസ് ഫെഡറേഷൻ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ്ണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു. സി.എസ് സുജാത തുടങ്ങിയവർ സമീപം