sabarimala

രാവിലെ 3 മണി നട തുറക്കൽ
3.05 ന് നിർമ്മാല്യ ദർശനം
3.10 ന് അഭിഷേകം
3.20 ന് നെയ്യഭിഷേകം.
3.30 ന് മഹാഗണപതിഹോമം
നെയ്യഭിഷേകം ഉച്ചക്ക് 11.30 വരെ ഉണ്ടാകും.
7.30 ന് ഉഷപൂജ
12.30ന് ഉച്ചപൂജ
തുടർന്ന് 1 മണിക്ക് നട അടയ്ക്കും.
വൈകുന്നേരം 4 മണിയ്ക്ക് നട തുറക്കും
6.30ന് ദീപാരാധന
രാത്രി 11 മണിക്ക് നട അടയ്ക്കും.