ഭാരതി എയർടെൽ
₹19 : കാലാവധി രണ്ടുദിവസം. അൺലിമിറ്റഡ് കാൾ, 150 എംബി ഡേറ്റ, 100 എസ്.എം.എസ്
₹49 : പഴയ നിരക്ക് ₹35. പുതിയ പാക്കിൽ ടോക്ക്‌ടൈം ₹38.52. ഡേറ്റ 100 എംബി. കാലാവധി 28 ദിവസം
₹79 : പഴയ നിരക്ക് ₹65. പുതിയ ടോക്ക്‌ടൈം ₹63.95. ഡേറ്റ 200 എംബി.
₹148 : പഴയ നിരക്ക് ₹129. അൺലിമിറ്റഡ് കാൾ, 300 എസ്.എം.എസ്., 2ജിബി ഡാറ്റ, മറ്ര് ആനുകൂല്യങ്ങളും
₹248 : പഴയ ₹169, ₹199 എന്നിവ ഒഴിവാക്കി പ്രഖ്യാപിച്ച പുതിയ പ്ളാൻ. കാലാവധി 28 ദിവസം. ദിവസേന അൺലിമിറ്റഡ് കാളിംഗ്, 1.5 ജിബി ഡാറ്റ, 100 എസ്.എം.എസ്., മറ്റ് ആനുകൂല്യങ്ങളും
₹298 : പഴയനിരക്ക് ₹248. അൺലിമിറ്റഡ് കാളിംഗ്, 100 എസ്.എം.എസ്., 2 ജിബി ഡാറ്റ എന്നിവ പ്രതിദിനം. കാലാവധി 28 നാൾ.
₹598 : പഴയ നിരക്ക് ₹448. അൺലിമിറ്റഡ് കാളിംഗ്, 100 എസ്.എം.എസ്., 1.5 ജിബി ഡാറ്റ എന്നിവ പ്രതിദിനം വീതം 84 ദിവസത്തേക്ക്.
₹698 : പഴയ നിരക്ക് ₹499. കാലാവധി 82ൽ നിന്ന് 84 ദിവസമാക്കി. ദിവസേന അൺലിമിറ്റഡ് കാളിംഗ്, 100 എസ്.എം.എസ്., രണ്ടു ജിബി ഡാറ്റ.
₹1498 : പഴയ നിരക്ക് ₹998. അൺലിമിറ്റഡ് കാളിംഗ്, 3600 എസ്.എം.എസ്., 24 ജിബി ഡാറ്റ. കാലാവധി 365 ദിവസം.
₹2398 : പഴയനിരക്ക് ₹1,699. ആനുകൂല്യങ്ങൾ അൺലിമിറ്റഡ് കാളിംഗ്, 100 എസ്.എം.എസ്., 1.5 ജിബി ഡാറ്റ എന്നിവ പ്രതിദിനം.
വൊഡാഫോൺ-ഐഡിയ
(പാക്കേജ് മാറ്റം, ബ്രായ്ക്കറ്റിൽ പഴയനിരക്ക്)
28 ദിവസം
₹149 (₹129) - ആനുകൂല്യങ്ങൾ : അൺലിമിറ്റഡ് കാൾ, ഒരുമാസത്തേക്ക് 2ജിബി ഡാറ്റ, 300 എസ്.എം.എസ്
₹199 (₹249) - ആനുകൂല്യങ്ങൾ : അൺലിമിറ്റഡ് കാൾ, ദിവസേന ഒന്നര ജിബി ഡാറ്റ, 100 എസ്.എം.എസ്
₹299 (₹229) : ആനുകൂല്യങ്ങൾ : അൺലിമിറ്റഡ് കാൾ, ദിവസേന 2ജിബി ഡാറ്റ, 100 എസ്.എം.എസ്
84 ദിവസം
₹379 - ആനുകൂല്യങ്ങൾ : അൺലിമിറ്റഡ് കാൾ, ഒരുമാസത്തേക്ക് 6 ജിബി ഡാറ്റ, 1000 എസ്.എം.എസ്
₹599 - ആനുകൂല്യങ്ങൾ : അൺലിമിറ്റഡ് കാൾ, ദിവസേന ഒന്നര ജിബി ഡാറ്റ, 100 എസ്.എം.എസ്
₹699 - ആനുകൂല്യങ്ങൾ : അൺലിമിറ്റഡ് കാൾ, ദിവസേന 2ജിബി ഡാറ്റ, 100 എസ്.എം.എസ്
365 ദിവസം
₹1499 - ആനുകൂല്യങ്ങൾ : അൺലിമിറ്റഡ് കാൾ, ഒരുമാസത്തേക്ക് 24 ജിബി ഡാറ്റ, 3600 എസ്.എം.എസ്
₹2399 - ആനുകൂല്യങ്ങൾ : അൺലിമിറ്റഡ് കാൾ, ദിവസേന ഒന്നര ജിബി ഡാറ്റ, 100 എസ്.എം.എസ്