ഓ മൈ ഗോഡ് ഡിസംബർ 1ന് സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡ് പുതുമയുള്ള മറ്റൊരു കഥയാണ് നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നത്. കല്യാണം കഴിഞ്ഞ് നടക്കുന്ന പോസ്റ്റ് വെഡിംഗാണ് ഇവിടെ വിഷയം. ഒരു റിസോർട്ടിൽ വച്ച് നടന്ന ഷൂട്ടിൽ ലീഡ് ചെയ്ത ക്യാമറാമാൻ രംഗങ്ങൾ നവവധുവിന്റെ ശരീരത്തിൽ സ്ർപർശിയാൻ ശ്രമിക്കുന്നതാണ് ഭർത്താവ് വൈലന്റാകാൻ കാരണം. തുടർന്ന് ഇത് സംബന്ധിച്ച പ്രശ്നങ്ങളാണ് എപ്പിസോഡിന്റെ ക്ലൈമാക്സിലെ കൈയ്യാങ്കളിയായി അവസാനിക്കുന്നത്.