apk


കൽപ്പറ്റ: രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ആദ്യകാല സംഘചാലക് കൽപ്പറ്റ ശ്രീഗോകുലം വീട്ടിൽ എ.പി.കേശവൻ നായർ (93) നിര്യാതനായി. ജന്മഭൂമി പത്രത്തിന്റെ ചെയർമാനായിരുന്നു. പരേതരായ എടത്തിൽ ഗോപാലൻ നായർ, മാധവിയമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: പി.കാർത്ത്യായനി അമ്മ. മക്കൾ: വി.പി.നളിനി, വി.പി.സുരേഷ്, വി.പി.ശാന്ത, എ.കെ.ശാന്തി. മരുമക്കൾ: ടി.എൻ.വേണുഗോപാലൻ, വി.പി.ഇന്ദിര, കെ.പി.ശ്രീധരൻ നായർ, പി.സി.ഗോവിന്ദൻ.